നാദാപുരം: എടച്ചേരി നോർത്ത്നല്ലൂർ ജുമാമസ്ജിദിനു സമീപം പരേതനായ പൊതുവന്റെവിട മൊയ്തു ഹാജിയുടെ ഭാര്യ തയ്യുള്ളതിൽ താഴെ കുനി കദീശ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അമ്മദ്, അബ്ദുല്ല, മൂസ (ബഹ്റൈൻ), സാറ, ആയിഷ, ജമീല, മാമി, സഫിയ. മരുമക്കൾ: കുഞ്ഞബ്ദുല്ല, ഹമീദ്, മജീദ്, ഇസ്മായിൽ, നഫീസ, റാബിയ, ഫൗസിയ, പരേതനായ അമ്മദ്.