വടകര: അഴിയൂർ ബാഫഖി റോഡിൽ മണലിൽ തെണ്ടൻ ആയിശോമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പോക്കർ. മക്കൾ: സഫിയ, നാസർ (ഖത്തർ), സിറാജ് (കൈനാട്ടി), സലീം (ഖത്തർ), സഫീറ. മരുമക്കൾ: ഇസ്മയിൽ, അസ്മ, ഷാഹിദ, സാബിറ, സിദ്ദീഖ് (ബംഗളൂരു).