പേരാമ്പ്ര: കായണ്ണ പാറക്കൽ കവിലിശ്ശേരി കുഞ്ഞലിമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞോത്ത് ബീരാൻകുട്ടി. മക്കൾ: ആമിന (കായണ്ണ), ഖദീജ (അത്തോളി), അസീസ് കാവിലിശ്ശേരി, ലത്തീഫ് പാറക്കൽ, അഷ്റഫ്. മരുമക്കൾ: പരേതനായ പുതുവായ് കുഞ്ഞിമൊയ്തി, ഷൗക്കത്ത് മുളങ്കിരി (അത്തോളി), റസീന (അരിക്കുളം), മുബീന (കാരയാട്), റജ് ല (അത്തോളി).