നടുവണ്ണൂർ: പരേതനായ കുനിയിൽ കുഞ്ഞിരാമന്റെ ഭാര്യ കുനിയിൽ അമ്മാളു (105) നിര്യാതയായി. മക്കൾ: സരോജിനി, വത്സല, രവീന്ദ്രൻ (ജനത ഹോട്ടൽ നടുവണ്ണർ), നളിനി, സുരേഷ് (ജനത സ്റ്റോർസ് നടുവണ്ണൂർ), പരേതനായ പവിത്രൻ (ജനത ഹോട്ടൽ നടുവണ്ണൂർ). മരുമക്കൾ: ഗംഗാധരൻ, രാമചന്ദ്രൻ, കൃഷ്ണൻ, വാസുദേവൻ, ഷൈമ, മിനി, സ്മിത. സഞ്ചയനം ഞായറാഴ്ച.