കൊടിയത്തൂർ: ചെറുവാടി പുത്തലത്ത് പുത്തൻ വീട്ടിൽ ഖദീജ (81) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി. മക്കൾ: സുബൈദ, ഫാത്തിമ, മുഹമ്മദ് (മാവൂർ ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുറഹിമാൻ (ചെറുവാടി പച്ചക്കറിക്കട), സാജിത, സുഹറ (പന്നിക്കോട് ഗവ. എൽ.പി സ്കൂൾ). മരുമക്കൾ: അബ്ദുല്ല അരയംകോട്, ഹാഫിള് അൻവർ അലി കുമളി, ആയിശബി പാഴൂർ.