നന്തി ബസാർ: ചിങ്ങപുരം എളമ്പിലാട് പനാട്ട് താഴകുനി ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനിൽകുമാർ (വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, മൂടാടി), അനിത കുമാരി. മരുമക്കൾ: രമേശൻ (റിട്ട. ഹെഡ് ക്ലർക്ക്, പന്തലായനി ബ്ലോക്ക്), വിനിത (ഓഡിറ്റർ, കൊച്ചി കോർപറേഷൻ). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, നാരായണൻ.