കോഴിക്കോട്: പള്ളിക്കണ്ടി നൈനാംപള്ളിക്ക് സമീപം ഫർസ് വീട്ടിൽ സുൽഫിക്കർ അലി (52) നിര്യാതനായി. പരേതനായ അബ്ദുല്ലക്കോയയുടെയും ആയിഷാബിയുടെയും മകനാണ്. ഭാര്യ: സി. റാഹില. മക്കൾ: ഫാസിൻ, ഫിസ, ഫായിഖ. സഹോദരങ്ങൾ: അസ് ലം, അബ്ബാസ്, ഷൗക്കത്ത്, ബൽക്കീസ്, നദീറ, സുഹൈൽ, ഉബൈദ്, പരേതനായ അബീദ്.