ബേപ്പൂർ: വിലാത്തി വയലിൽ സൈത് ഹാഷിം (76) മാത്തോട്ടം വിജിത്തിന് സമീപമുള്ള വി.എസ്. ഹൗസിൽ നിര്യാതനായി. ഭാര്യ: ആയിശബി. മക്കൾ: സാജിന, റഷീദ് (ബഹ്റൈൻ), ലത്തീഫ് (പരുത്തിപ്പാറ), സറീജ, ഷഹൂദ് ഷാർജ, സമീറ. മരുമക്കൾ: സഹീർ (മാത്തോട്ടം), നസീർ (മാത്തോട്ടം), മുജീബ് (പേങ്ങാട്), മുംതാസ്, നൗഷിത, അഫ്സീന. സഹോദരങ്ങൾ: സൈത് ടിപ്പു, വി.വി.എസ്. നൂറുദ്ദീൻ.