മേപ്പയൂർ: നിടുമ്പൊയിൽ വടക്കേച്ചാലിൽ കുഞ്ഞിമൊയ്തീൻ (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മിറാഷ്, മുനീറ, മാജിദ, മുനീർ. മരുമക്കൾ: കാസിം, റിയാസ്, ജുബീന. സഹോദരങ്ങൾ: വി.സി. അബ്ദുറഹിമാൻ (മുസ്ലിം ലീഗ് നിടുമ്പൊയിൽ ശാഖ പ്രസിഡന്റ്), പരേതനായ കുഞ്ഞബ്ദുല്ല.