മലാപ്പറമ്പ്: തറയിൽ ലക്ഷ്മി (83) നിര്യാതയായി. ഭർത്താവ്: പരേതനായ തറയിൽ രാജൻ. മക്കൾ: ബാബു, ഷീന, ഷിജു (എമറാൾഡ് ഗ്രൂപ്). മരുമക്കൾ: അംബിക, ബാബു, നിഷിത. സഞ്ചയനം ഞായറാഴ്ച.