കോഴിക്കോട്: ആകാശവാണിയിലും ദൂരദർശനിലും അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായിരുന്ന കെ. പ്രഭാകര മേനോൻ (95) കോഴിക്കോട് ബിലാത്തി കുളത്തിന് സമീപം ‘കൃഷ്ണ’യിൽ നിര്യാതനായി. ആകാശവാണി ഡൽഹി, മദ്രാസ്, കോഴിക്കോട്, കട്ടക്ക്, അന്തമാൻ-നികോബാർ നിലയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി ദൂരദർശനിൽനിന്ന് എ.ഒ ആയി 1988ലാണ് വിരമിച്ചത്. ഭാര്യ: പരപ്പനങ്ങാടി താലശ്ശേരി മഠത്തിൽ പരേതയായ പി. ശാന്തമ്മ.