കാക്കൂർ: നമ്പിടിക്കണ്ടിയിൽ കുഞ്ഞിക്കോയ ഹാജി (81) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: ഷാഹിദ്, ഷമീർ. മരുമക്കൾ: സാബിറ( കൂരാച്ചുണ്ട് ), സൽമ(എലത്തൂർ). സഹോദരങ്ങൾ: ഖദീജ, യൂസഫ്, സഫിയ, പരേതരായ ആമിന, അബ്ദുല്ല, ജമീല.