അബ്ദുല്ലകാടാച്ചിറ: ഒരികര എൽ.പി സ്കൂളിന് സമീപം അൽ ജാസിൽ പനക്കാട് അബ്ദുല്ല (60) നിര്യാതനായി. ഭാര്യ: അമ്പായത്തിൽ ഹഫ്സത്ത്. മക്കൾ: അസീം, അഫ്സീന, ഹസ്നത്ത്, അനസ്. മരുമക്കൾ: ആസിഫ്, മുസമ്മിൽ, ഷബ്നാസ്. സഹോദരങ്ങൾ: സിദ്ദീഖ്, റഫീഖ്, ഖദീജ, മറിയം, സക്കീന, നബീസ, പരേതരായ അസീസ്, അബ്ദുൽ കാദർ, സുലൈഖ.