കാഞ്ഞിരോട്: പഴയ പള്ളിക്ക് സമീപം ഇലാഹി മൻസിലിൽ താമസിക്കുന ചെറുവത്തലമൊട്ട കൂവട്ട വളപ്പിൽ മുസ്തഫ (58) നിര്യാതനായി. കണ്ണൂരിലെ സ്റ്റാർ ഓഫ് ഏഷ്യ ട്രാവൽസിലെ ആദ്യകാല ജീവനക്കാരനായിരുന്നു. പരേതരായ മൂസാൻകുട്ടിയുടെയും ചെറുവത്തലമൊട്ട കൂവട്ട വളപ്പിൽ അലീമയുടെയും മകനാണ്. ഭാര്യ: വെള്ളുവക്കണ്ടി റസീന (കാഞ്ഞിരോട്). മക്കൾ: മുബീന, മുഷറഫ് (ബി.ടെക് വിദ്യാർഥി). മരുമകൻ: ഷാസ് (കണ്ണൂർ സിറ്റി). സഹോദരങ്ങൾ: കെ.വി. കുഞ്ഞുമുഹമ്മദ് (തണ്ടപ്പുറം), കെ.വി. യൂസഫ്, കെ.വി. കുഞ്ഞാമിന (ഇരുവരും ചെറുവത്തലമൊട്ട).