എറിയാട്: കേരളവർമ സ്കൂളിന് വടക്ക് പരേതനായ വലിയകത്ത് മുഹമ്മദിന്റെ മകൻ അൻവർ (64) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: അൻസാരി, അഫ്സൽ, ഫാസിൽ. മരുമക്കൾ: ഫൗസിയ, സുഫൈറ.