എറിയാട്: പരേതനായ പള്ളിപ്പറമ്പിൽ കൊച്ചുമുഹമ്മദിന്റെ മകൻ അബൂബക്കർ (61) നിര്യാതനായി. സി.പി.എം പ്രവർത്തകനും മത്സ്യത്തൊഴിലാളി യൂനിയൻ കൊടുങ്ങല്ലൂർ ഡിവിഷൻ കമ്മിറ്റി അംഗവുമാണ്. ഭാര്യ: സഫിയ. മക്കൾ: ബിൻസാദ് (സൗദി), ബിൻസിയ. മരുമകൻ: ഫൈസൽ (ദമ്മാം).