പത്തിരിപ്പാല: നഗരിപ്പുറം പേരടിക്കുന്ന് ലക്ഷംവീട്ടിൽ ലക്ഷ്മി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: രാമകൃഷ്ണൻ, കുമാരി, പരേതനായ ചന്ദ്രൻ. മരുമക്കൾ: രാധ, ശാന്ത, ചെന്താമര.