പട്ടാമ്പി: മരുതൂർ ഉള്ളാടി പുറത്ത് മാധവി (94) നിര്യാതയായി. മക്കൾ: ദേവകി, കാർത്യായനി, വിജയൻ, ഗംഗാധരൻ, ശൈലജ, ജയന്തി, പരേതനായ രാജൻ. മരുമക്കൾ: അച്യുതൻ, സതീദേവി, രാമചന്ദ്രൻ, ലളിതകുമാരി, അനിത, കേശവൻ, പരേതനായ സുബ്രഹ്മണ്യൻ.