പാലക്കാട്: കടുക്കാംകുന്ന് വാക്കിയിൽ വീട്ടിൽ സരസ്വതി അമ്മ (94) കോയമ്പത്തൂരിലെ സ്വവസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കെ. പരമേശ്വരൻ നായർ.
മക്കൾ: സുമതി, സുനന്ദ, സുപ്രിയ, സുരേഷ് (ഡെപ്യൂട്ടി ജനറൽ മാനേജർ, എസ്.ബി.ഐ കോർപറേറ്റ് ഓഫിസ്, മുംബൈ). മരുമക്കൾ: കെ. സുരേഷ് കുമാർ, കെ. ഹരിദാസ്, വി. കവിത, പരേതനായ ഗോവിന്ദനുണ്ണി.