താനൂർ: ആദ്യകാല സി.പി.എം പ്രവർത്തകനായിരുന്ന മീനേടത്ത് ഭാസ്കരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കൾ: പുഷ്പ (റിട്ട. നഴ്സ്), പ്രജിത്ത്, ശ്രീജിത്ത്. മരുമക്കൾ: ബാബു കോഴിക്കോട് (റിട്ട. ബി.എസ്.എൻ.എൽ), ഷെറിൻ, രമ്യ. സഹോദരങ്ങൾ: ചിന്ന, തങ്കമ്മു, കമലാക്ഷി, സുലോചന, ദേവയാനി.