പൊന്നാനി: തൃക്കാവ് സ്വദേശിയും പൊന്നാനി ഹെഡ് പോസ്റ്റ് ഓഫിസ് റിട്ട. പോസ്റ്റ്മാനുമായിരുന്ന ചെമ്പയിൽ മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഫിറോസ് (ഹൈദരാബാദ്), സമീർ (ദുബൈ), അൻവർ (ദുബൈ), റസിയ. മരുമക്കൾ: ബറരത്, സുലൈമാൻ (കാലടി), സഫിയ.