പെരിന്തൽമണ്ണ: നാരങ്ങക്കുണ്ടിൽ മേലേക്കളം കുഞ്ഞയമ്മുവിന്റെ മകൻ മുഹമ്മദാലി (75) നിര്യാതനായി. പെരിന്തൽമണ്ണ ടൗണിലെ മുൻകാല വ്യാപാരിയായിരുന്നു. ഭാര്യ: ഖദീജ പോക്കരവീട് (തലശ്ശേരി). മക്കൾ: ഷമീമ, റഹീസ്, റഷീദ്, സൗദ.
മരുമക്കൾ: മേലേക്കളത്തിൽ നാസർ (ജൂബിലി റോഡ്), തട്ടാരക്കാട്ടിൽ മുഹ്സിന (പരിയാപുരം), കരിമ്പന റിൻഷ (കാപ്പ്), കൊറ്റംപുലാൻ സിദ്ദീഖ് (വലമ്പൂർ).