ഉരുവച്ചാൽ: മരുതായി പയ്യപ്പറമ്പിലെ പരേതനായ ഒതേനന്റെ ഭാര്യ കിണ്ട്യൻ നാരായണി (95) നിര്യാതയായി. മക്കൾ: മോഹനൻ, വത്സൻ, ഗീത, സതി, ധനൂജൻ, പരേതരായ ശ്യാമള, മധു. മരുമക്കൾ: ഓമന, ചന്ദ്രൻ, ചിത്ര, രഞ്ജിനി. പരേതരായ ബേബി, ചാത്തുക്കുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് പൊറോറ നിദ്രാലയത്തിൽ.