ഉരുവച്ചാൽ: കാര കരിമ്പന ഇല്ലത്ത് സാവിത്രി അന്തർജനം (97) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ നമ്പൂതിരി. മക്കൾ: മോഹനൻ നമ്പൂതിരി (കേന്ദ്ര സിൽക്ക് ബോർഡ് റിട്ട. അസി. സെക്രട്ടറി), ചന്ദ്രൻ നമ്പൂതിരി (മട്ടന്നൂർ അയ്യൻ കോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം), ജയബാബു നമ്പൂതിരി (കല്ലേരിക്കര ഒഴക്കരി ക്ഷേത്രം), രമേശൻ (റിട്ട.അധ്യാപകൻ, കീഴല്ലൂർ യു.പി സ്കൂൾ), രാജീവൻ നമ്പൂതിരി, പത്മാവതി അന്തർജനം (കാഞ്ഞങ്ങാട്), സതി അന്തർജനം, പ്രേമവല്ലി അന്തർജനം (മൂവാറ്റുപുഴ). മരുമക്കൾ: പുഷ്പ, ഗിരിജ, സുഗുണ, സുമിത്ര (റിട്ട. അധ്യാപിക കെ.പി.സി ഹയർസെക്കൻഡറി സ്കൂൾ പട്ടാന്നൂർ), പരേതനായ കൃഷ്ണൻ നമ്പൂതിരി (കാഞ്ഞങ്ങാട്), മണി നമ്പൂതിരി (റിട്ട. കേന്ദ്ര സർക്കാർ ലേബർ ഓഫിസ്), കൃഷ്ണൻ നമ്പൂതിരി (മൂവാറ്റുപുഴ).