തലശ്ശേരി: മഠത്തുംഭാഗം മൂർക്കോത്ത്മുക്ക് ചന്ദ്രനിഭയിൽ പിലാക്കണ്ടി രാഘവൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: സജിന, സബീന, സജേഷ്, സോണിയ. മരുമക്കൾ: തങ്കരാജ്, പ്രദീപൻ, കബീന, സതീശൻ. സഹോദരങ്ങൾ: രാംദാസ്, പരേതരായ ബാലകൃഷ്ണൻ, ദാമോദരൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.