അലനല്ലൂർ: കൂമൻചിറ കൊങ്ങത്ത് കുഞ്ഞിമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷിഹാബ്, ഷബീർ (നൈസ് ഹോട്ടൽ, അലനല്ലൂർ), നവാസ് (നൈസ് കാറ്ററിങ്, അലനല്ലൂർ). മരുമക്കൾ: സജ്ന, റംലത്ത്, റിഷാന.