തൃത്താല: പള്ളിപ്പുറം കാരമ്പത്തൂര്‍ അത്താണിക്കല്‍ കുഞ്ഞുമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: നിസാര്‍, സുബൈര്‍. മരുമക്കള്‍: നുസ്രത്ത്, രജ്ന.