തലശ്ശേരി: കണ്ണൂർ പഴശ്ശി ഇറിഗേഷൻ ഡിവിഷൻ ഓഫിസിൽ ജീവനക്കാരനായ പുന്നോൽ സ്വദേശി ബിജു പ്രശാന്ത് (54) നിര്യാതനായി. പിതാവ്: പരേതനായ രവീന്ദ്രക്കുറുപ്പ്. മാതാവ്: വത്സല. സഹോദരങ്ങൾ: ഷാജി പ്രശാന്ത്, ഷീജ, ഷീന മേനോൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പുന്നോലിൽ.