പാനൂർ: നിള്ളങ്ങൽ ആശുപത്രിക്ക് സമീപം നെല്ലിയുള്ള പറമ്പത്ത് ബാബുവിന്റെ മകൻ അമൽരാജ് (27) നിര്യാതനായി. മാതാവ്: ശൈലജ. സഹോദരി: അനഘ.