എടവണ്ണപ്പാറ: പറപ്പൂർ ചെറിയാപറമ്പ് പാമ്പോടൻ കൊറളിതൊടി ആലിക്കുട്ടി (ഡോ. ബിച്ചു -75) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ് അഷ്റഫ്, അഫ്സൽ (വി.എച്ച്.എസ്.എസ് ഓമാനൂർ), ഫൈസൽ.
മരുമക്കൾ: ഷമീറ, ഫാസില (വി.പി.യു.പി.എസ് വിളയിൽ), ഫസീല. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് പറപ്പൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.