പുളിക്കല്‍: വലിയപറമ്പ് കുടുക്കില്‍ വളപ്പില്ത്തൊടി ഉടുമ്പ്ര പരേതനായ മുഹമ്മദ്കുട്ടി ഹാജിയുടെ മകന് കെ.വി. മുഹമ്മദ് ബഷീര്‍ (55) നിര്യാതനായി.
മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും കൊണ്ടോട്ടി മണ്ഡലം പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു. മാതാവ്: ബിയ്യാത്തുമ്മ. ഭാര്യ: ഷിബില.
മക്കള്‍: ഷിംന, ഷഹ്ഷബ്, ഷെന്ഷ, ഷെറാസ്. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, മുഹമ്മദലി, സുലൈഖ.