മാഹി: പള്ളൂർ കരിക്കുന്നുമ്മൽ ലക്ഷ്മി (78) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: ബൈജു, സുനിൽ, സിന്ധു, ബിന്ദു, സ്മിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.