ശ്രീകണഠപുരം: കുടിയാൻ മലയിലെ ഇഞ്ചിയിൽ ഗോപാലന്റെ ഭാര്യ ഇന്ദിര (76) നിര്യാതയായി. മക്കൾ: രാജമ്മ (ചെമ്പേരി പോസ്റ്റ് ഓഫിസ് ആർ.ഡി ഏജന്റ്,) രാജേന്ദ്രൻ (കോയമ്പത്തൂർ), വിജയമ്മ (ഒടുവള്ളി), സുരേന്ദ്രൻ (കുവൈത്ത്), നിർമ്മല (നടുവിൽ). മരുമക്കൾ: സജിനി, ബാബു, ദീപ, പ്രദീപൻ, പരേതനായ ഗംഗാധരൻ. സഹോദരങ്ങൾ: ശശി, നാരായണൻ, ബാലൻ. സംസ്കാരം ഞയറാഴ്ച രാവിലെ 10ന് പൂപ്പറമ്പ് പൊതുശ്മശാനത്തിൽ.