മയ്യിൽ: പെരുമാച്ചേരി കാട്ടിലെപീടികയിലെ എ.പി. അഹമ്മദ് കുട്ടി (77) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഹാശിം സുഹറാബി, റംല. മരുമക്കൾ: അസീസ് (പാവന്നൂർ), മുൻഷിർ (പള്ളിപറമ്പ), സാജിത (കൊട്ടപ്പൊയിൽ).