മാഹി: പാറക്കൽ കുറുംബ ഭഗവതി ക്ഷേത്ര സമാജം അംഗം പൂഴിയിൽ പ്രകാശൻ (67) നിര്യാതനായി. പിതാവ്: പരേതനായ സുകുമാരൻ. മാതാവ്: ഗൗരി. ഭാര്യ: ഗീത. മക്കൾ: പ്രജോഷ്, പ്രജിത, പ്രദീഷ്.
മരുമക്കൾ: രാജേഷ്, അശ്വതി. സഹോദരങ്ങൾ: പ്രേമൻ, ചിത്രൻ, ദിനേശൻ, പ്രഭ, സുധീഷ്ണ, പരേതയായ അജിത.