കുത്തുപറമ്പ്: ആമ്പിലാട്ടെ കെ. ചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: വത്സല (കൂറാറ). മക്കൾ: നിമിഷ, നിജിൽ. മരുമകൻ: ബിജു. സഹോദരങ്ങൾ: ഗംഗാധരൻ, സുശീല, സുധാകരൻ, സുജാത, സജീവൻ.