മാട്ടൂല്‍: പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന സി.എം. ശാദുലി (76) നിര്യാതനായി. ഭാര്യ: കടവത്ത് കുതുറുമ്മല് ആയിഷ. മക്കള്‍: ഷഫീഖ്, ഷമീല്‍, ഷബീര്‍ (ഗള്‍ഫ് ചന്ദ്രിക ഗ്രാഫിക് ഡിസൈനര്‍), ശകീര്‍, സജീര്‍, അഷ്റഫ്. മരുമക്കള്‍: ഹലീമ, ഫൈറൂസ, മുഫീദ, മഷ്ഹൂദ.