ബേപ്പൂർ: നടുവട്ടം പുത്തൻവീട്ടിൽ ചോലക്കൽ സുശീല അമ്മ (തങ്കം-89) നിര്യാതയായി. ഭർത്താവ്: പരേതനായ പെരൂളി മാധവൻ നായർ. മക്കൾ: ജയപ്രകാശ്, രമാദേവി, പരേതനായ ജയപ്രസാദ്. മരുമക്കൾ: പി.വി. പ്രീത, പരേതനായ കെ.ജി. സനത്കുമാർ (മാതൃഭൂമി). സഹോദരങ്ങൾ: പരേതരായ ചോലക്കൽ ശങ്കരൻകുട്ടിനായർ, രാധാകൃഷ്ണൻ നായർ. സഞ്ചയനം തിങ്കളാഴ്ച.