കോക്കല്ലൂർ: പരേതനായ യു. ആലി മാസ്റ്ററുടെ ഭാര്യ ഒറ്റപ്പിലാക്കണ്ടി കുഞ്ഞീമ (85) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ് (റിട്ട. ഹെഡ്മാസ്റ്റർ), അബ്ദുൽ ജബ്ബാർ (മിംസ് ഹോസ്പിറ്റൽ), അബ്ദുൽ ലത്തീഫ് (എസ്.ബി.ഐ. ലൈഫ്), സഫിയ (പി.എച്ച്.സി എരമംഗലം). മരുമക്കൾ: റൈഹ, സാബിറ, സലീന, ഇസ്മയിൽ (റിട്ട. ടീച്ചർ ജി.എച്ച്.എസ്.എസ്. കോക്കല്ലൂർ). കബറടക്കം ഞായറാഴ്ച രാവിലെ 10ന് എരമംഗലം ജുമാമസ്ജിദ്.