എളേറ്റിൽ: എളേറ്റിൽ വട്ടോളി കോട്ടോപ്പറമ്മൽ പരേതനായ ശങ്കരൻകുട്ടിയുടെ മകൾ വനജ (66) നിര്യാതയായി. സഹോദരങ്ങൾ: കെ.പി. ശ്രീധരൻ (മഹിമ ബേക്കറി), കെ.കെ.പി. രവീന്ദ്രൻ, കെ.പി. ഹരിദാസൻ, കുട്ട്യാത, ജാനകി, ശാന്ത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.