വടകര: മണിയൂർ കടമ്പിൽ കുനിയിൽ ബാലൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: റീജ, രാജേഷ് (അധ്യാപകൻ, മണിയൂർ എൽ.പി സ്കൂൾ), വിജേഷ്. മരുമക്കൾ: പവിത്രൻ (മേമുണ്ട), മിഥുന (അധ്യാപിക, ജി.എം.എൽ.പി.എസ് പുതിയകടപ്പുറം നോർത്ത്, താനൂർ), അശ്വതി. സഹോദരങ്ങൾ: പരേതരായ കണ്ണൻ, നാരായണി.