തലശ്ശേരി: വടക്കുമ്പാട് കുനിത്തല പറമ്പത്ത് വീട്ടിൽ പി.പി. രാധ (83) നിര്യാതയായി. പരേതരായ രാമുണ്ണിയുടെയും കുഞ്ഞിമ്മാതയുടെയും മകളാണ്. ഭർത്താവ്: പരേതനായ മാവില വീട്ടിൽ മുരിക്കോളി നാണു (റിട്ട.ബി.എസ്.എൻ.എൽ).
സഹോദരങ്ങൾ: പരേതരായ കൗസു, യശോദ ടീച്ചർ (റിട്ട. ശ്രീനാരായണ സ്കൂൾ), ശാരദ (അണ്ടലൂർ), സൗമിനി.