അഴീക്കോട്: കല്ലടതോട് 'ഷാസിയാസിൽ' താമസിക്കുന്ന അബ്ദുൽ അസീസ് (70) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അർഷാദ്, അജാസ്, അഫ്രീന. മരുമക്കൾ: ഷാഹിൽ, ഷാസിയ, ഫർഹ.