തളിപ്പറമ്പ്: പുഷ്പഗിരി മണാട്ടി റോഡിലെ ഹസൻ ഹാജി (77) നിര്യാതനായി. മെയിൻ റോഡിലെ സംഗം ബേക്കറി ഉടമയായിരുന്നു. ഭാര്യ: പരേതയായ കെ.വി. മറിയം. മക്കൾ: അസ്ലം (സംഗം സ്പോർട്സ്, ബസ് സ്റ്റാൻഡ്), താജുദ്ദീൻ (പുഷ്പഗിരി മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ് വാർഡ് ട്രഷറർ), പരേതയായ സുമയ്യ. മരുമക്കൾ: ഫാത്തിബി, റംസീന. സഹോദരങ്ങൾ: മുസ്തഫ, ആയിഷ, പരേതരായ മുഹമ്മദ് കുഞ്ഞി, അഹമ്മദ് കുട്ടി, സൈനബ.