പാവന്നൂർ മൊട്ട: കട്ടോളി കനാൽ പാലത്തിനു സമീപം അളോറ ബാലൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: പുരുഷോത്തമൻ (വ്യാപാരി, കനാൽ പാലം), പുഷ്പജ, പ്രകാശൻ, പ്രമോദ് (ഡ്രൈവർ). മരുമക്കൾ: വനജ, മോഹനൻ (കൂടാളി), റീന (പെരുമണ്ണ്), റീന (ചാല). സഹോദരങ്ങൾ: പരേതരായ കണ്ണൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ.