പയ്യന്നൂർ: കണ്ടങ്കാളിയിലെ കെ.വി. കാർത്യായനി (71) നിര്യാതയായി. മാടായി സർവിസ് സഹകരണ ബാങ്കിൽ കലക്ഷൻ എജന്റ് ആയിരുന്നു. ഭർത്താവ്: പരേതനായ കാങ്കോക്കാരൻ രാഘവൻ (അപ്പുക്കുട്ടൻ). മക്കൾ: ഡോ. കെ.വി. ജിഷ (തളിപ്പറമ്പ്), കെ.വി. ശ്രീജേഷ് (ഗവ. പോളിടെക്നിക് കോളജ്, തൃക്കരിപ്പൂർ). മരുമകൻ: ദിനകർ. സഹോദരി: ലക്ഷ്മി (വെങ്ങര). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കണ്ടങ്കാളി സമുദായ ശ്മശാനത്തിൽ.