ഏഴിലോട്: കുഞ്ഞിമംഗലം തൃപ്പാണിക്കരയിൽ പി.വി. രാജൻ (61) നിര്യാതനായി. പരേതരായ എൻ.വി. ചിണ്ടന്റെയും പി.വി. ജാനകിയുടെയും മകനാണ്. ഭാര്യ: ലേഖ. മക്കൾ: ഡോ. രാഖി (ബംഗളൂരു), രാഹുൽ (വിദ്യാർഥി). സഹോദരങ്ങൾ: നളിനി (അതിയടം), രമണി (കണ്ടങ്കാളി), ശിവദാസൻ (റിട്ട. എയർഫോഴ്സ്, അതിയടം), ഗീത (കുഞ്ഞിമംഗലം). സഞ്ചയനം വ്യാഴാഴ്ച.