എടക്കാട്: ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന പി. ബാലൻ (85) നിര്യാതനായി. വർഷങ്ങളായി എടക്കാട് പ്രദേശത്ത് തേങ്ങ പൊതിക്കൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഒറ്റക്കായിരുന്നു താമസം.