ഏങ്ങണ്ടിയൂർ: ഏത്തായി നെടുമാട്ടുമ്മൽ രാമകൃഷ്ണന്റെ മകൻ ഡോ. സജി എൻ. രാമകൃഷ്ണൻ (55) നിര്യാതനായി. കുറ്റിപ്പുറം ബ്ലോക്ക് മെഡിക്കൽ ഓഫിസറായിരുന്നു. മാതാവ്: ശാരദ. ഭാര്യ: ഡോ. ആശ (മൗലാന ആശുപത്രി പെരിന്തൽമണ്ണ).
മക്കൾ: ഗൗരി നിരഞ്ജന (ഓസ്ട്രിയ), ലക്ഷ്മി നിരുപമ. സഹോദരങ്ങൾ: രജീവ് (ദുബൈ), ജ്യോതി ലക്ഷ്മി (അധ്യാപിക, പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ താഴെക്കോട്). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.