വടക്കേകാട്: ചമ്മന്നൂർ മാഞ്ചിറ ഭാഗത്ത് താമസക്കാരനായിരുന്ന, ഇപ്പോൾ അമൽ സ്കൂളിന് സമീപം താമസിക്കുന്ന കാളത്തുപറമ്പിൽ (പെഴുന്തറയിൽ) യൂസുഫലി (60) നിര്യാതനായി. ഭാര്യ: കോട്ടത്തയിൽ ഖദീജ. മക്കൾ: ജാനിഫൽ, ജഹാനിൽ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചമ്മനൂർ പള്ളി ഖബർസ്ഥാനിൽ.